INVESTIGATIONതൃശ്ശൂരില്‍ അച്ഛനെ വെട്ടിയ ശേഷം ആത്മഹത്യ ഭീഷണി മുഴക്കി മകന്; വിവരം അറിഞ്ഞെത്തിയ പോലീസ് കണ്ടത് ഭീകരാവസ്ഥ സൃഷ്ടിച്ച് പുരപ്പുറത്തു കയറി നില്ക്കുന്ന മകനെ; പോലീസും ഫയര്‍ഫോഴ്സും അനുനയിപ്പിച്ചു താഴെയിറക്കി കസ്റ്റഡിയിലെടുത്തു; വീട്ടില്‍ കോഴിത്തലയും ആഭിചാരക്രിയയുടെ അടയാളങ്ങളും കണ്ടെത്തിമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 8:06 PM IST